Thursday, 28 December 2017

ടെലിവിഷന്റെ ദോഷങ്ങൾ




 
1 മനുഷ്യനെ ഉപഭോഗ സംസ്കാരത്തിന്റെ അടിമയാക്കിയത് ടെലിവിഷനാണ്...
2 അധ്വാനശീലനായ മനുഷ്യനെ മടിയനാക്കിയത് ടെലിവിഷനാണ്. .
3 ക്രിക്കറ്റ് എന്ന പച്ച മനുഷ്യന്റെ ജീവിതവുമായി യാതൊരു
ബന്ധവുമില്ലാത്ത കളിയെ ജനപ്രീയമാക്കിയത്
ടെലിവിഷനാണ് .
4 ഇന്ന് ഒരു രാഷ്ട്രീയക്കാരനെയോ ഒരു രാഷ്രീയ പാർട്ടിയെയോ ആർക്കും വിശ്വാസമില്ല .അതിന് കാരണം ടെലിവിഷനാണ് .
5 റസ്‌ലിങ് എന്ന ഹിംസാത്മക വിനോദത്തെ ആകർഷകമാക്കി മാറ്റിയത് ടെലിവിഷനാണ് .
6.1990 കളുടെ മധ്യ കാലം മുതലാണ് സിനിമാ വ്യവസായം തകർന്നു തുടങ്ങിയത്. കാരണം ടെലിവിഷനാണ് . അന്ന് മുതലാണ് ടെലിവിഷൻ കേരളത്തില് പ്രചാരം നേടി തുടങ്ങിയത്

No comments:

Post a Comment